Notification Issued From:
College of Agriculture, Padannakkad
Date of Reference Document:
Sunday, May 4, 2025
Event Date:
വ്യാഴം, May 1, 2025 to Sunday, May 4, 2025
പടന്നക്കാട് കാർഷിക കോളേജിൽ പ്രൗഢഗംഭീരമായ മലബാർ മാംഗോ ഫെസ്റ്റ് മെയ് 1 മുതൽ 4 വരെ നടത്തപെടുന്നു. നാലുദിവസം നീണ്ടുനിൽക്കുന്ന മധുരം മലബാർ മാംഗോസ്റ്റിന്റെ ആഘോഷങ്ങളിൽ പങ്കുചേരാൻ ഏവരെയും സന്തോഷത്തോടെ ക്ഷണിക്കുന്നു. ഒരുങ്ങാം അറിവും ആഘോഷവും ഒന്നിച്ചു ചേരുന്ന ദിനങ്ങൾക്കായി ....!