Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

ഐ.സി എ. ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം ലോക തേനീച്ച ദിനത്തോടനുബന്ധിച്ചു "തേനീച്ച വളർത്തൽ - കർഷകർക്കൊരു അധിക വരുമാന മാർഗ്ഗം " എന്ന വിഷയത്തിൽ പരിശീലന പരിപാടി 2021 മെയ് 20 വ്യാഴാഴ്‌ച്ച

Thu, 20/05/2021 - 6:59pm -- KVK Thrissur
Notification Issued From: 
Kerala Agricultural University
Date of Reference Document: 
വ്യാഴം, May 20, 2021
Event Date: 
വ്യാഴം, May 20, 2021

ഐ.സി എ. ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം ലോക തേനീച്ച ദിനത്തോടനുബന്ധിച്ചു "തേനീച്ച വളർത്തൽ - കർഷകർക്കൊരു അധിക വരുമാന മാർഗ്ഗം " എന്ന വിഷയത്തിൽ പരിശീലന പരിപാടി 2021 മെയ് 20 വ്യാഴാഴ്‌ച്ച സംഘടിപ്പിച്ചു. ഡോ. മണി ചെല്ലപ്പൻ, പ്രൊഫസ്സർ & ഹെഡ്, ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചറൽ എന്റമോളജി , കാർഷിക കോളേജ് , വെള്ളാനിക്കര ക്‌ളാസ്സുകൾ നയിച്ചു. ഏകദേശം നൂറോളം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019