Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | ശനി, March 20, 2021 |
Content | ഐ.സി.എ. ആർ - തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം- ലോക ജല ദിനം - സെമിനാർ -22 .03 .2021
സെമിനാർ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക ജല ദിനത്തിന്റെ ഭാഗമായി "ജലസംരക്ഷണം നാളേയ്ക്ക് വേണ്ടി " എന്ന വിഷയത്തിൽ സെമിനാർ 22 .03 .2021 തിങ്കളാഴ്ച ഉച്ചക്ക് 2.30 മുതൽ 4.30 വരെ കെ.വി.കെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്നു. ശ്രീ. പ്രേംകുമാർ പി. എൻ , (റിട്ട.) ജോയിന്റ് ഡയറക്ടർ , മണ്ണുസംരക്ഷണ വകുപ്പ് ക്ലാസ് നയിക്കുന്നു താഴെ കൊടുത്തിരിക്കുന്ന Zoom app ലിങ്ക് വഴിയും പരിപാടിയിൽ പങ്കെടുക്കാം. https://zoom.us/j/95848398880?pwd=N01wcDJldkoxSDBGRWQ3bi9jUWRCUT09
|
ഐ.സി.എ. ആർ - തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം- ലോക ജല ദിനം - സെമിനാർ -22 .03 .2021
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019