ഭരണ ഭാഷ മലയാളം-1 നവംബർ 2018
ഭരണ ഭാഷ പ്രതിജ്ഞ
" മലയാളം എൻ്റെ ഭാഷയാണ്. മലയാളത്തിൻ്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. മലയാളഭാഷയെയും കേരളസംസ്കാരത്തെയും ഞാൻ ആദരിക്കുന്നു. ഭരണനിർവഹണത്തിൽ മലയാളത്തിൻ്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് എൻ്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും."