കേരള കാർഷിക സർവകലാശാല പുതുതായി തുടങ്ങിയ "വിള സുസ്ഥിരതക്കായുള്ള ജൈവ ഇടപെടലുകൾ" എന്ന മൂന്ന് മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് തുടക്കമായി. ആദ്യ ബാച്ച് വിജ്ഞാന വ്യാപന മേധാവി ഡോ. ജേക്കബ് ജോൻ ഉദഘാടനം നിർവഹിച്ചു. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. എസ് ഹെലൻ കോഴ്സിനെ കുറിച്ച് ആമുഖം നൽകിക്കൊണ്ട് ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. മൃദുല എൻ ആണ് കോഴ്സ് ഏകോപിപ്പിക്കുന്നത്.
Subject:
![](https://accer.kau.in/sites/default/files/photos/online_org_1.jpg)