Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Inaguration of Meteorological Observatory-ACCER

Wed, 07/08/2019 - 2:13pm -- ccces.kau.in

കേരള കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന  പഠന ഗവേഷണ കേന്ദ്രത്തിൽ  പുതിയതായി  നിർമ്മിച്ച കാലാവസ്ഥാ നിരീക്ഷണ  കേന്ദ്രം (Meteorological Observatory) സർവ്വകലാശാലയുടെ പ്രൊ ചാൻസിലറും  ബഹു: കേരള കാർഷിക  വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രിയുമായ  അഡ്വ: വി. എസ്‌  സുനിൽകുമാർ   ഉൽഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഭരണ സമിതി അംഗവും കേരള സർക്കാർ ചീഫ് വിപ്പുമായ  അഡ്വ: കെ.രാജൻ എംൽഎ, സർവകലാശാല ഭരണ സമിതി അംഗങ്ങളായ ഡോ.ടി.പ്രദീപ് കുമാർ, ഡോ .എ.അനിൽകുമാർ, ഡോ. കെ.അരവിന്ദാക്ഷൻ,  സർവ്വകലാശാല വൈസ് ചാൻസിലർ  ഡോ : ആർ  ചന്ദ്രബാബു, ഗവേഷണ വിഭാഗം മേധാവി  ഡോ: പി. ഇന്ദിരാദേവി, വിജ്ഞാന വിഭാഗം മേധാവി ഡോ. ജിജു പി അലക്സ്, വിദ്യാർത്ഥി ക്ഷേമ ഡയറക്ടർ ഡോ.ടി.ഐ.മനോജ്, ACCER സ്പെഷ്യൽ ഓഫീസർ ഡോ: പി.ഒ.  നമീർ,എന്നിവർ  സന്നിഹിതരായിരുന്നു.  

 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019